മറ്റുള്ളവരുടെ വാക്കുകള്‍ കീറി മുറിച്ചട്ടഹസിച്ച്
അതും പോരാഞ്ഞതിന്‍ ചോരയും ഊറ്റികുടിച്ച്
വീര്‍ത്ത് ജീവിക്കുന്ന ശവങ്ങളെ നിങ്ങള്‍ക്കെന്‍ അനശ്വര പ്രണാമം.
വരും ഇനി ഞാന്‍,
ഇഷ്ടമില്ലാത്തവരുടെ, ഇഷ്ടം നടിച്ചവരുടെ,
അസ്ഥികളില്‍ തുളച്ചുകയറുന്ന മരവിപ്പായി....
വരും ഇനി ഞാന്‍,
സ്നേഹിച്ചവരുടെ ഓര്‍മ്മചെരാതിലെരിതീയായ്.....
വരും ഇനി ഞാന്‍,
സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങളിലെ ഏകാന്ത താരമായ്....
4 comments:
കൊള്ളാം....
വാക്കുകല് ഉപയൊഗിക്കുന്നതില് പിശിക്കു ഉന്ടെന്നു തൊനുന്നു.......................
short but strong.........
നന്നായി
Virtual Reality - VR Casino - Virtual Reality - Riders 코인카지노 코인카지노 메리트 카지노 고객센터 메리트 카지노 고객센터 dafabet dafabet 685Princess Bet Casino Review 2021 | €200 Bonus + 100 Free Spins
Post a Comment