മഴ - അത് ചിലര്‍ക്ക് ഉണര്‍വ്വാണ്, ഉയിരാണ്.
ചിലര്‍ക്ക് ഉന്മാദമാണ്, ഊര്‍വ്വരതയാണ്.
മഴ - അത് ചിലര്‍ക്ക് ഓര്‍മയാണ്, ഓര്‍മപ്പെടുത്തലാണ്.
ചിലര്‍ക്ക് പുതുമയാണ്, തെളിമയാണ്.
മഴ - അത് ചിലര്‍ക്ക് കനവാണ്, നിനവാണ്.
ചിലര്‍ക്ക് പ്രിയമാണ്, പ്രണയമാണ്.
മഴ - അത് ചിലര്‍ക്ക് മരവിപ്പാണ്, മരണമാണ്.
ചിലര്‍ക്ക് വിരഹമാണ്, വിങ്ങലാണ്.
മഴ - അത് ചിലര്‍ക്ക് വറുതിയാണ്, കെടുതിയാണ്.
ചിലര്‍ക്ക് നഷ്ടപ്പെടലാണ്, കഷ്ടപ്പെടലാണ്.
മഴ - അത് ചിലര്‍ക്ക് വെറുപ്പാണ്, കലര്‍പ്പാണ്.
ചിലര്‍ക്ക് ഏകാന്തതയാണ്, നിതാന്തയാണ്.
മഴ - എനിക്ക് മെഴുകുതിരി വെട്ടത്തില്‍ ഉണ്ണലാണ്.
മഴ - എനിക്ക് കട്ടിപുതപ്പില് മൂടി പുതച്ചുറങ്ങലാണ്.
മഴ - എനിക്ക് ഭ്രമമാണ്, ഭ്രാന്തും.
11 comments:
Your "Mazha" is simply superb...
എനിക്കു മഴയാണ് :-)
@Praveesh
thanks dear..:)
@Kiran
അതെനിക്കിഷ്ട്ടപ്പെട്ടു. ;)
you are really a nice poet..
ഊര്‍വ്വരതയാണ് ?? evidunnu kittunnade ee vaakkokke?
Pinne ninte sirkkaru bharikkumbo
mazha illellum mikkavarum mezhukuthiri vettam thanne.. :P
@jj
daa angane parayaruthu. eppo chavasssery sub stationte capacity increase cheythu.porathathinu kunnothu puthiya substation start cheythu. evide mezhukuthiri vettam eppo elleda....naadokke purogamikkan thudangi.nee avidirunnu onnum ariyunnille?
Mazha enikku
pranayamaanyu..nashtaswapnangalude niramaanu virahaththinte kannuneeraanu
OMG . I can't believe this. So you r a Muri-kavi? I enjoyed it anyway. But I laughed alot. Keep writing.
ha ha "mezukuthiri vettatthil unnalaanu... :D"
Enikk athu vallaathe ishtappettu, kaaranam enikkum chilappol mazha anganeyaanu.!!
മഴ - എനിക്ക് മെഴുകുതിരി വെട്ടത്തില്‍ ഉണ്ണലാണ്.
Post a Comment