പ്രണയ ലേഖനം
നിലാവില്‍ നിന്നും ഞാന്‍ കടം കൊണ്ട
നിറം ചാലിച്ച്
നിന്റെ ഹൃദയത്തില്‍ എഴുതിയതെല്ലാം
നിനക്ക് കത്തിച്ചു കളയാന്‍ പറ്റാത്ത
എന്റെ പ്രണയ ലേഖനങ്ങളായിരുന്നു.
പ്രണയ നൈരാശ്യം
നീ മുറിച്ച ഞരമ്പില്‍ നിന്ന്
ഇറ്റിയതും
ഞാന്‍ തൂങ്ങിയ കയറില്‍
പിടഞ്ഞതും
ഒന്നു തന്നെ ആയിരുന്നു
മൂന്നാമന്‍
പ്രണയിക്കുന്നവരെല്ലാം
ഭ്രാന്തന്മാര്‍
ആര്‍ക്കോ വേണ്ടി അവരുടെ വലിയ ലോകം
ചെറുതാക്കുന്നവര്‍
എനിക്ക് സൗകര്യമില്ല
ഒരാളുടെ മാത്രം സാമീപ്യത്തില്‍
നിര്‍വൃതി അടയാന്‍ .
12 comments:
gud..exspclly 3rd 1 :)
Dear thanks. :) please remove anoni. ;)
Dear Akhil... Ellam onninonnu mecham.. but about the last one, i would say it is just an escapism...
Thanks da. :) The third as u said is correct.
First one is about we can say one-sided love and the second one two-sided love.
But the third one is about പഞ്ചാര അടിക്കാന്‍ മാത്രം നടക്കുന്നവരെ കുറിച്ച് .
Anubhavam Guru.............. Thaneeeeeeee?????????
Yeh...ithum anubhavangalum thammil yathoru bandhavumilla.:)
NICE SIR
3RD ONE IS NW GENRATN!!!!??
aww...!! Albudham thonunnu..Pranayathinte ella rasangaleyum oooty kudichayalude manasil virinja 3amathe kavitha vayichit !! ishtaay <3
നന്ദി കിരണ്‍ :).മൂന്നാമത്തേത് ന്യൂ ജെനറേഷന്‍ എന്ന പുതു തലമുറയെ ഉദ്ദേശിച്ചിട്ടല്ല.മറിച്ച്, പ്രണയത്തോട് പുച്ഛമുള്ളവരെ കുറിച്ചാണ്,പഞ്ചാര അടി മാത്രം നടത്തുന്നവരെ കുറിച്ചാണ്.പുതു തലമുറയിലും ആത്മാര്‍ഥമായി ഇഷ്ടപെടുന്നവര്‍ ഉണ്ട്, പക്ഷേ എണ്ണം കുറവാണെന്നേ ഉള്ളൂ.
നന്ദി നിതിന്‍ :) അങ്ങനെ എല്ലാം അരച്ചു കലക്കി കുടിച്ചിട്ടൊന്നും ഇല്ല. ;) പിന്നെ എഴുതുമ്പോള്‍ നമ്മള്‍ പലപ്പോഴും മറ്റുള്ളവര്‍ ആകേണം അല്ലേല്‍ വായനക്കാരന് മുഷിപ്പ് വന്നേക്കാം.
always i used to read smaller articles or reviews which also clear their motive, and that is also happening with this paragraph which I am reading at this place. capitalone.com login
Hey there would you mind letting me know which web host you're utilizing? I've loaded your blog in 3 different browsers and I must say this blog loads a lot faster then most. Can you suggest a good web hosting provider at a reasonable price? Kudos, I appreciate it! hotmail sign in
Post a Comment